Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാൻറീൻ ജീവനക്കാരൻ...

കാൻറീൻ ജീവനക്കാരൻ മരിച്ചനിലയിൽ

text_fields
bookmark_border
പൊയ്‌നാച്ചി: കോളജ് കാൻറീന്‍ ജീവനക്കാരനെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. പൊയ്‌നാച്ചി ഡ​െൻറല്‍ കോളജ് കാൻറീന്‍ ജീവനക്കാരനും കൊടക്കാട് സ്വദേശിയുമായ ബാലകൃഷ്ണനെയാണ് (55) പൊയ്‌നാച്ചിയിലെ വാടകമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചനിലയില്‍ കണ്ടത്. വിദ്യാനഗര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story