Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകയർ തൊഴിലാളി സപ്ലൈ...

കയർ തൊഴിലാളി സപ്ലൈ ഒാഫിസ്​ മാർച്ച്​

text_fields
bookmark_border
കണ്ണൂർ: മുഴുവൻ കയർതൊഴിലാളികളെയും ഭക്ഷ്യഭദ്രതാ നിയമമനസുരിച്ചുള്ള മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കയർതൊഴിലാളി യൂനിയൻ സി.െഎ.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈ ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സി.െഎ.ടി.യു ജില്ല ജോ. സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. എ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ. കുഞ്ഞമ്പു, ഒ.പി. ഭാസ്കരൻ എന്നിവർ സംസാരിച്ചു. കോട്ടയിൽ ബാബു സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story