Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 9:23 AM GMT Updated On
date_range 2017-08-01T14:53:59+05:30മാണിയമ്മ
text_fieldsതൃക്കരിപ്പൂർ: പരേതനായ വില്ലേജ് ഓഫിസർ കെ. ചിണ്ടെൻറ ഭാര്യ കോട്ടിക്കുളം തിരുവക്കോളി സ്വദേശി ഉദിനൂർ സെൻട്രലിലെ കെ. (68) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ (സെൻസസ് ഡയറക്ടറേറ്റ്, തിരുവനന്തപുരം), ശോഭന കുമാരി (അധ്യാപിക, ജി.എച്ച്.എസ്, ചായ്യോത്ത്), രമാദേവി (അധ്യാപിക, ജി.യു.പി.എസ്, മാണിക്കോത്ത്). മരുമക്കൾ: എ. ഗോപാലൻ (റിട്ട. ജില്ല ബാങ്ക് മാനേജർ), സി. ബാലകൃഷ്ണൻ (അധ്യാപകൻ, ജി.എച്ച്.എസ്.എസ്, കക്കാട്), ബിന്ദു (സെക്രട്ടറി, പഞ്ചായത്ത് വകുപ്പ്, തിരുവനന്തപുരം). സഹോദരങ്ങൾ: ലക്ഷ്മി, നാരായണൻ, ദാമോദരൻ, കരുണാകരൻ, രാമചന്ദ്രൻ (എല്ലാവരും കാഞ്ഞങ്ങാട്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഉദിനൂർ സമുദായശ്മശാനത്തിൽ.
Next Story