Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസമാധാനം...

സമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം

text_fields
bookmark_border
തലശ്ശേരി: കോടിയേരി മേഖലയിലുണ്ടായ അക്രമസംഭവങ്ങളെ തലശ്ശേരി ഡിവൈ.എസ്.പി ഓഫിസില്‍ ചേര്‍ന്ന സമാധാനയോഗം അപലപിച്ചു. സമാധാനം നിലനിര്‍ത്താന്‍ എല്ലാവിഭാഗം ആളുകളോടും യോഗം അഭ്യര്‍ഥിച്ചു. നിഷ്പക്ഷമായ അന്വേഷണം നടത്തി പ്രതികളെ കണ്ടത്തെണം. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ നേതൃതലത്തില്‍ സംസാരിച്ച് രമ്യമായി പരിഹരിക്കാനും ധാരണയായി. ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം, സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. എം.വി. ജയരാജന്‍, വി.പി. വിജേഷ് (സി.പി.എം), എം.പി. സുമേഷ്, പി. രാജീവന്‍ (ബി.ജെ.പി), ഒ.എം. സജിത്ത് (ആര്‍.എസ്.എസ്) എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story