Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightടെക്നിക്കൽ...

ടെക്നിക്കൽ അസിസ്​റ്റൻറ്​ ഒഴിവ്

text_fields
bookmark_border
രാജാക്കാട്: പഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റൻറിൻെറ കരാർ നിയമനത്തിനു മാറ്റിവെച്ച അഭിമുഖം ബുധനാഴ്ച 11ന് പഞ്ചായ ത്ത് ഓഫിസിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഭൂവിനിയോഗ ഉത്തരവ്: സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ മാറ്റി കട്ടപ്പന: ജനാധിപത്യ കേരള കോണ്‍ഗ്രസ് 12ന് നടത്താൻ തീരുമാനിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷൻ മാറ്റിയതായി പാര്‍ട്ടി ചെയര്‍മാന്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് അറിയിച്ചു. ഭൂവിനിയോഗ ഉത്തരവുകളിലെ അപാകത സംബന്ധിച്ച് സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പുനല്‍കിയതിനാലാണ് കണ്‍വെന്‍ഷന്‍ മാറ്റിയത്.
Show Full Article
TAGS:LOCAL NEWS 
Next Story