Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസംസ്​ഥാന ഫെൻസിങ്​...

സംസ്​ഥാന ഫെൻസിങ്​ ചാമ്പ്യൻഷിപ്: കണ്ണൂരും വയനാടും ചാമ്പ്യൻമാർ

text_fields
bookmark_border
തൊടുപുഴ: ന്യൂമാൻ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സബ് ജൂനിയർ കാഡറ്റ് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ സബ് ജ ൂനിയർ വിഭാഗത്തിൽ വയനാടും കാഡറ്റ് വിഭാഗത്തിൽ കണ്ണൂരും ചാമ്പ്യൻമാരായി. സബ് ജൂനിയർ വിഭാഗത്തിൽ ഇടുക്കിക്കും കാഡറ്റ് വിഭാഗത്തിൽ വയനാടിനുമാണ് രണ്ടാം സ്ഥാനം. വിജയികൾ: ടീം മത്സര വിജയികൾ: സബ് ജൂനിയർ ആൺകുട്ടികൾ: ഫോയിൽ ടീം: ഒന്നാം സ്ഥാനം: എറണാകുളം, രണ്ടാം സ്ഥാനം: ഇടുക്കി. മൂന്നാം സ്ഥാനം: കണ്ണൂർ, വയനാട്. എപ്പി വിഭാഗം: ഒന്നാം സ്ഥാനം: ഇടുക്കി. രണ്ടാം സ്ഥാനം: വയനാട്, മൂന്നാം സ്ഥാനങ്ങൾ- കാസർകോട്, മലപ്പുറം. സാബർ ടീം: ഒന്നാം സ്ഥാനം: എറണാകുളം, രണ്ടാം സ്ഥാനം: വയനാട്, മൂന്നാം സ്ഥാനം: തിരുവനന്തപുരം. ആൺകുട്ടികൾ വ്യക്തിഗത വിജയികൾ: ഫോയിൽ: ശ്രീജിത് (എറണാകുളം), വിശ്വമോഹൻ- കണ്ണൂർ, അമൃത് കൃഷ്ണ- തൃശൂർ, അക്ഷയ് ഗിരീഷ് (ഇടുക്കി), എപ്പി വ്യക്തിഗതം: ജെ.എസ്. ആരോമൽ (ഇടുക്കി), നിഖിൽ പ്രസാദ് (വയനാട്), സയിൻ സാവിയോ സനിൽ (വയനാട്), അരുൺ ധർമിക് (വയനാട്). സാബർ വ്യക്തിഗതം: ഒന്നാം സ്ഥാനം: എൽ. ജ്ഞാന പ്രകാശ്, രണ്ടാം സ്ഥാനം: എൻ.എസ്. ധീരജ് (തൃശൂർ), അലൻ ജോയ് (എറണാകുളം), എം.ആർ. വിവേക് (വയനാട്), ടീം മത്സര വിജയികൾ: പെൺകുട്ടികൾ: ഫോയിൽ: ടീം: ഒന്നാം സ്ഥാനം വയനാട്, രണ്ടാം സ്ഥാനം: ഇടുക്കി, മൂന്നാം സ്ഥാനം: എറണാകുളം, തിരുവനന്തപുരം. പെൺകുട്ടികൾ: വ്യക്തിഗത മത്സര വിജയികൾ: ഒന്നാം സ്ഥാനം: നിവേദ്യ എൽ. നായർ: ഇടുക്കി, രണ്ടാം സ്ഥാനം: എം.എ. അളകനന്ദ വയനാട്, മൂന്നാം സ്ഥാനം: ആൻ മരിയ വിനോസ് ഇടുക്കി, കെ.ആർ. അമയ വയനാട്. എപ്പി- വ്യക്തിഗതം: ഒന്നാം സ്ഥാനം: കെ.ആർ. സായ് ലക്ഷ്മി വയനാട്, എസ്. ആൻഷിക, നന്ദിത പ്രസാദ്- ഇടുക്കി, മാളവിക പ്രകാശ്- ഇടുക്കി. സാബർ വ്യക്തിഗതം വി. ആര്യ കൃഷ്ണ -കണ്ണൂർ ജില്ല, ബിൽന എൽദോ- വയനാട്, സി. വേദ: കണ്ണൂർ, വൈഷ്ണ വിനോദ്. കാഡറ്റ് വിജയികൾ: ആൺകുട്ടികൾ: ഫോയിൽ ടീം: ഒന്നാം സ്ഥാനം: എറണാകുളം, രണ്ടാം സ്ഥാനം: ഇടുക്കി, മൂന്നാം സ്ഥാനം വയനാട്, മലപ്പുറം. എപ്പി ടീം ഒന്നാം സ്ഥാനം: വയനാട്, രണ്ടാം സ്ഥാനം: തൃശൂർ, മൂന്നാം സ്ഥാനം: മലപ്പുറം, തിരുവനന്തപുരം. സാബർ ടീം: ഒന്നാം സ്ഥാനം: വയനാട് ജില്ല. രണ്ടാം സ്ഥാനം: മലപ്പുറം ജില്ല. മൂന്നാം സ്ഥാനം: കണ്ണൂർ, എറണാകുളം. കാഡറ്റ് വിജയികൾ: പെൺകുട്ടികൾ: ഫോയിൽ: ഒന്നാം സ്ഥാനം: കണ്ണൂർ, രണ്ടാം സ്ഥാനം: വയനാട്, മൂന്നാം സ്ഥാനങ്ങൾ: ഇടുക്കി, മലപ്പുറം. എപ്പി വിഭാഗം: ഒന്നാം സ്ഥാനം: കണ്ണൂർ, രണ്ടാം സ്ഥാനം- ഇടുക്കി, മൂന്നാം സ്ഥാനങ്ങൾ: വയനാട്, എറണാകുളം. സാബർ വിഭാഗം: ഒന്നാം സ്ഥാനം: കണ്ണൂർ, തൃശൂർ, മൂന്നാം സ്ഥാനങ്ങൾ: വയനാട്, മലപ്പുറം. ഡീൻ കുര്യാക്കോസ് എം.പിയും തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൻ ജെസി ആൻറണിയും മെഡലും േട്രാഫിയും വിതരണം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം. മോനിച്ചൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story