*** പെരുന്നാൾ നമസ്​കാരം ****

05:01 AM
11/08/2019
തൊടുപുഴ കാരിക്കോട് നൈനാർ പള്ളി: ഹാഫിസ് നൗഫൽ കൗസരി -8.00 തൊടുപുഴ ടൗൺ ജുമാമസ്ജിദ്: ഇംദാദുല്ല നദ്വി -7.30 തൊടുപുഴ സെൻട്രൽ ജുമാമസ്ജിദ്: അബ്ദുൽ റഷീദ് മൗലവി അൽ കൗസരി -7.30 വെങ്ങല്ലൂർ ടൗൺ ജുമാമസ്ജിദ്: മാഹിൻ മൗലവി അൽ കാസിമി -7.30 പെരുമ്പിള്ളിച്ചിറ മുഹ്യിദ്ദീൻ ജുമാമസ്ജിദ്: അബ്ദുൽബാരി ഫൈസി -8.00 പഴേരി ജുമാമസ്ജിദ്: മുഹമ്മദ് റഫീഖ് ബാഖവി -8.30 കാഞ്ഞാർ ടൗൺ ജുമാമസ്ജിദ്: ആരിഫ് മൗലവി അൽ കാസിമി -8.00 കാഞ്ഞാർ ഇസ്ലാമിക് സൻെറർ: ശറഫുദ്ദീൻ നദ്വി -8.00 ഇൗദ്ഗാഹ് തൊടുപുഴ: കാലാവസ്ഥ അനുകൂലമായാൽ തൊടുപുഴ സംയുക്ത ഇൗദ്ഗാഹ് കമ്മിറ്റി നേതൃത്വത്തിൽ ഇൗദ് നമസ്കാരം തൊടുപുഴ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ 7.45ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അടിമാലി ടൗൺ ജുമാമസ്ജിദ്: ചീഫ് ഇമാം ഹസൻ അഷ്റഫി -9.00 അടിമാലി ഹിറ മസ്ജിദ്: ഇമാം സുലൈമാൻ അൽകാസിമി -8.00 പത്താംമൈൽ ടൗൺ ജുമാമസ്ജിദ്: ഇമാം മൗലവി മുഹമ്മദ് അമീൻ ബാഖവി -9.00 മൂന്നാർ ടൗൺ ജുമാമസ്ജിദ്: മുഹമ്മദ് സാബിത്ത് മൗലവി -8.30 ഇരുമ്പുപാലം സെൻട്രൽ ജുമാമസ്ജിദ്: മുഹ്യിദ്ദീൻ ബാഖവി -8.00 ഇരുമ്പുപാലം ടൗൺ ജുമാമസ്ജിദ്: ഇസ്മായിൽ മൗലവി -8.00 മന്നാങ്കാല മുഹ്യിദ്ദീൻ ജുമാമസ്ജിദ്: എം.എം. അഷ്റഫ് ഫൈസി -8.30 പടിക്കപ്പ് ജുമാമസ്ജിദ്: മുഹമ്മദ് ജവാദ് റാനി -8.45 വടക്കേ ശല്യാംപാറ മെയിൻ ജുമാമസ്ജിദ്: നൗഷാദ് മിഫ്താനി -8.45 വടക്കേ ശല്യാംപാറ പി.ഒ ജങ്ഷൻ ജുമാമസ്ജിദ്: അഷ്റഫ് സഖാഫി -8.45 തെക്കേ ശല്യാംപാറ ജുമാമസ്ജിദ്: നിഷാദ് മൗലവി -8.45 ഓടയ്ക്കാസിറ്റി മൗനത്തുൽ ഇസ്ലാം ജുമാമസ്ജിദ്: സുൽഫുദ്ദീൻ തങ്ങൾ -8.30 ആനച്ചാൽ ടൗൺ ജുമാമസ്ജിദ്: നൂറുദ്ദീൻ ഫലാഹി -8.30 വെള്ളത്തൂവൽ ടൗൺ ജുമാമസ്ജിദ്: ഫൈസൽ ദാറാനിനി -9.00 മാങ്കുളം ടൗൺ ജുമാമസ്ജിദ്: അബ്ദുൽ അസീസ് മൗലവി -8.30 കഞ്ഞിക്കുഴി ടൗൺ ജുമാമസ്ജിദ്: നിസാമുദ്ദീൻ ഫൈസി -8.45 ചിത്തിരപുരം പവർഹൗസ് ജുമാമസ്ജിദ്: നജീബ് മൗലവി -8.30 മുതുവാൻകുടി ടൗൺ ജുമാമസ്ജിദ്: ഷംസുദ്ദീൻ മൗലവി -9.00 കൊന്നത്തടി: അബ്ദുൽ ഹക്കിം ഫൈസി -8.30 ചുരുളി ജുമാമസ്ജിദ്: അനസ് മൗലവി -9.00 മമ്മട്ടിക്കാനം ജുമാമസ്ജിദ് നിസാർ ബാഖവി -9.00 മുരിക്കാശ്ശേരി മുഹ്യിദ്ദീൻ പുത്തൻ പള്ളി: ഇബ്രാഹിം മൻസൂർ തങ്ങൾ -9.00 മുരിക്കാശ്ശേരി ഹനഫി ജുമാമസ്ജിദ്: മുഹമ്മദ് ഇസ്മായിൽ മൗലവി -8.30 തോപ്രാംകുടി: അബ്ദുൽ ജബ്ബാർ മൗലവി -9.00 തടിയമ്പാട് ജുമാമസ്ജിദ്: അബ്ദുൽ അസീസ് മൗലവി -9.00 കീരിത്തോട് ജുമാമസ്ജിദ്: കോയാൻ മൗലവി -9.00 അടിമാലി സലഫി സൻെറർ: മുഹ്സിൻ അൻസാരി -7.30 പീരുമേട് സലഫി മസ്ജിദ്: അൻസാറുദ്ദീൻ സ്വലാഹി -7.30 പെരുവന്താനം സലഫി മസ്ജിദ്: അസ്ഹർ ഈരാറ്റുപേട്ട -7.30 ഉടുമ്പന്നൂർ സലഫി മസ്ജിദ്: ഹനീഫ് മൗലവി എരുമേലി -7.30
Loading...