***​പെരുന്നാൾ നമസ്​കാരം*** രണ്ട്​

05:01 AM
11/08/2019
ഇടവെട്ടി വലിയജാരം മസ്ജിദുന്നൂർ: സിദ്ദീഖ് ബാഖവി -7.30 മക്കാ മസ്ജിദ്, മാർത്തോമ: അബ്ദുൽ കബീർ റഷാദി -8.30 പട്ടയംകവല മൻബഉൽ ഖൈറാത് ജുമാമസ്ജിദ്: അബ്്ദുൽ വാഹിദ് ഫൈസി -8.00 കാരൂപ്പാറ ജുമാമസ്ജിദ്: ഉസ്മാൻ സഖാഫി -8.00 ഉണ്ടപ്ലാവ് മുഹ്യിദ്ദീൻ ജുമാമസ്ജിദ്: മുഹമ്മദ് ഷരീഫ് മൗലവി -8.00 കുമ്പംകല്ല് സ്രാമ്പിക്കൽ ജുമാമസ്ജിദ്: അബ്്ദുറഹീം ഖാസിമി -8.30 കുമ്പംകല്ല് തഖ്വ ജുമാമസ്ജിദ്: മുഹമ്മദ് ഷഹീർ മൗലവി ഖാസിമി -8.30 വണ്ണപ്പുറം ടൗൺ ജുമാമസ്ജിദ്: ഹനീഫ് കാശിഫി -9.00 വണ്ണപ്പുറം തഖ്വ ജുമാമസ്ജിദ്: മുഹമ്മദ് ലുതുഫുല്ല ഇംദാദി -8.30 പാലമല മുഹ്യിദ്ദീൻ ജുമാമസ്ജിദ്: ലത്തീഫ് ബാഖവി -8.30 ഏഴല്ലൂർ മുഹ്യിദ്ദീൻ ജുമാമസ്ജിദ്: യൂസുഫ് സഅദി -8.00 കാളിയാർ മുഹ്യിദ്ദീൻ ജുമാ മസ്ജിദ്: കെ.എസ്. ഇസ്മായിൽ മൗലവി -8.00 കോടിക്കുളം മുഹ്യിദ്ദീൻ ജുമാമസ്ജിദ്: ഷാഫി ഫൈസി -8.00 വെള്ളംചിറ മുഹ്യിദ്ദീൻ ജുമാമസ്ജിദ്: അബ്്ദുൽ ജലീൽ ബാഖവി -8.00 പെരുമ്പിള്ളിച്ചിറ പുത്തൻപള്ളി: സ്വാബിർ അഹ്സനി -8.00 വടക്കുംമുറി മഖാം മസ്ജിദ്: ഹംസ മുസലിയാർ ഹസനി -8.00 ചിലവ് മുഹ്യിദ്ദീൻ ജുമാമസ്ജിദ്: വി.ഐ. സക്കീർ ഹുസൈൻ ഹസനി -8.30 കൊന്താലപള്ളി ജുമാമസ്ജിദ്: സുലൈമാൻ ബാഖവി -8.30 കാരൂപ്പാര തർബിയത്തുൽ ഇസ്ലാം മസ്ജിദ്: സി.എ. ഹൈദർ ഉസ്താദ് കുന്നം -8.00 പഴുക്കാകുളം മുഹ്യിദ്ദീൻ ജുമാമസ്ജിദ്: അബ്്ദുറാൻ സഅദി -7.30 ശാസ്താംപാറ മൻഷഉൽ ഖൈറാത് ജുമാമസ്ജിദ്: അയ്യൂബ് കാശിഫി -8.30 പൂങ്കുളം ജുമാമസ്ജിദ്: സി.പി. സുലൈമാൻ മൗലവി -8.30 ഇറുക്കുപാലം ബദർ ജുമാമസ്ജിദ്: അബ്്ദുൽ കരീം ഫൈസി -8.30 ഇളംദേശം മസ്ജിദ്നൂർ ജുമാമസ്ജിദ്: അബ്്ദുസലീം മൗലവി -8.00 മലങ്കര മഖാം ജുമാമസ്ജിദ്: ഹിലാൽ ഹൈത്വമി -8.00 കട്ടപ്പന ദാറുൽ സലാം ജുമാമസ്ജിദ്: അബ്ദുൽ സത്താർ മൗലവി -8.00 വെള്ളയാംകുടി ഹിദായത്തുൽ ജുമാമസ്ജിദ്: ഷെമീർ മൗലവി -8.00 പുളിയന്മല ജുമാമസ്ജിദ് -8.00 അന്യാർതൊളു ജുമാമസ്ജിദ് -8.00 കാഞ്ചിയാർ ജുമാമസ്ജിദ് -8.00 മാട്ടുക്കട്ട ജുമാമസ്ജിദ് -8.00 ഉപ്പുതറ ജുമാമസ്ജിദ് -8.00 നെടുങ്കണ്ടം നൂർ മുഹമ്മദിയ ജമാഅത്ത്: കടക്കൽ അബ്ദുൽ റഷീദ് മൗലവി -9.00 തൂക്കുപാലം നൂറൂൽ ഹുദാ ജുമാമസ്ജിദ്: നാഫിഅ് മൗലവി -9.00 മുണ്ടിയെരുമ തബ്്ലീഗുൽ ഇസ്ലാം -റിയാസ് മൗലവി -9.00 സന്യാസിയോട മസ്ജിദുൽ ഫാറൂഖ് -അബ്ദുൽ ഹക്കിം -9.00 കുമളി ഹിറാ മസ്ജിദ്: ഷുഹൈബ് അസ്ഹരി -7.30 കുമളി ഷംസുൽ ഇസ്ലാം ജമാഅത്ത് ടൗൺ പള്ളി: അബ്ദുൽ സലാം മൗലവി -9.00 കുമളി ഷംസുൽ ഇസ്ലാം ഖബർസ്ഥാൻ പള്ളി: നൗഷാദ് മൗലവി -7.00
Loading...
COMMENTS