Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോടതിവിധി: കേരള...

കോടതിവിധി: കേരള കോൺഗ്രസ്​ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി

text_fields
bookmark_border
തൊടുപുഴ: ചെയർമാനെ െതരഞ്ഞെടുത്ത നടപടി തെറ്റെന്ന കോടതി നിലപാട് സ്വാഗതംചെയ്ത് തൊടുപുഴയിൽ കേരള കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. ആക്ടിങ് ചെയർമാൻ പി.ജെ. ജോസഫിനും െഡപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസിനും അഭിവാദ്യമർപ്പിച്ചാണ് പ്രകടനം നടന്നത്. കാർമൽ ജങ്ഷനിൽ ചേർന്ന വിശദീകരണ യോഗം ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് ജോസി ജേക്കബ്, യൂത്ത്ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story