Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുമളിയിൽ സൗജന്യ...

കുമളിയിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ്

text_fields
bookmark_border
കുമളി: ലയൺസ് ക്ലബ് ഓഫ് പെരിയാർ തേക്കടിയുടെയും സൻെറ് ജോൺസ് ഹോസ്പിറ്റൽ കട്ടപ്പനയുടെയും ജില്ല അന്ധത നിവാരണ സമിതിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തും. ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ 12 വരെ കുമളി പെരിയാർ തേക്കടി ലയൺസ് ക്ലബിലാണ് ക്യാമ്പ്.
Show Full Article
TAGS:LOCAL NEWS 
Next Story