Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഞാറ്റുവേലച്ചന്ത

ഞാറ്റുവേലച്ചന്ത

text_fields
bookmark_border
വണ്ടിപ്പെരിയാർ: പഞ്ചായത്തിൻെറയും കൃഷിഭവൻെറയും ആഭിമുഖ്യത്തിൽ പെരിയാർ ബസ്സ്റ്റാൻഡിനു സമീപം സംഘടിപ്പിച്ച പ്ര സിഡൻറ് ശാന്തി ഹരിദാസ് ഉദ്ഘാടനം ചെയ്തു. കർഷകർ ഉൽപാദിപ്പിച്ച നടീൽ വസ്തുക്കളുടെയും ജൈവവളങ്ങളുടെയും കർഷക ഗ്രൂപ്പുകൾ നിർമിച്ച ഉൽപന്നങ്ങളുടെയും വിൽപനയായിരുന്നു നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്.പി. രാജേന്ദ്രൻ, പീരുമേട് കൃഷി അസി. ഡയറക്ടർ എബ്രഹാം സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story