Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
തൊടുപുഴ തയ്യക്കോടത്ത് ദേവീക്ഷേത്രം: പത്താമുദയ പൊങ്കൽ മഹോത്സവം; കളമെഴുത്തുപാട്ട് -വൈകു. 7.00 മുതലക്കോടം ഫൊ റോന പള്ളി: ആഘോഷമായ തിരുനാൾ കുർബാന -വൈകു. 4.00 കരിങ്കുന്നം കരിമ്പനക്കാവ്: പുനഃപ്രതിഷ്ഠ വാർഷിക കലശം; പ്രസന്ന പൂജ -വൈകു. 6.30 വീടിൻെറ താക്കോൽ ദാനം ഇന്ന് തൊടുപുഴ: നെയ്യശേരി നന്മ ചാരിറ്റബിൾ ട്രസ്റ്റ് പാഴൂക്കരയിൽ ഭവന രഹിതയായ വിധവക്കായി നിർമിച്ച് നൽകുന്ന വീടിൻെറ (ദാറുൽഖൈർ) താക്കോൽ ദാനം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ഏലൂക്കര ജുമാമസ്ജിദ് ഇമാം മുഹമ്മദ് ഷമീർ റഹ്മാനി നിർവഹിക്കും. വാർഡ് മെംബർ വി.എ. സക്കീർ, നെയ്യശേരി, കോട്ടക്കവല, കരിമണ്ണൂർ ജമാഅത്ത് ഭാരവാഹികളും പങ്കെടുക്കുമെന്ന് ചെയർമാൻ പി.എച്ച്. ഇസ്മായിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story