Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസൂര്യാതപം: അതീവ ജാഗ്രത ...

സൂര്യാതപം: അതീവ ജാഗ്രത മുന്നറിയിപ്പ് തുടരുന്നു

text_fields
bookmark_border
തൊടുപുഴ: വരുന്ന രണ്ടു ദിവസങ്ങളില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻെറ അറിയിപ്പുള്ളതിനാൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിർദേശം. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ നേരിട്ട് വെയില്‍ ഏല്‍ക്കരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ശനിയാഴ്ച കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍നിന്ന് രണ്ടു മുതല്‍ മൂന്നു ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story