Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതേക്കടി പുഷ്പമേള...

തേക്കടി പുഷ്പമേള ഇന്ന്​ മുതൽ

text_fields
bookmark_border
കുമളി: തേക്കടി അഗ്രിഹോർട്ടി കൾച്ചർ സൊസൈറ്റിയും മണ്ണാറത്തറ ഗാർഡൻസും കുമളി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടി പ്പിക്കുന്ന 13ാമത് തേക്കടി പുഷ്പമേള വ്യാഴാഴ്ച മുതൽ 28വരെ നടക്കും. തേക്കടി കല്ലറക്കൽ ഗ്രൗണ്ടിലെ 25000 ചതുരശ്ര അടി വിസ്തൃതിയിലാണ് പുഷ്പ-ഫല-സസ്യ പ്രദർശനം നടക്കുന്നത്. മേളയോടനുബന്ധിച്ച് സെമിനാറുകൾ, ഗാനമേള, കോമഡി ഷോ, കൊട്ടിയാട്ടം, വാവ സുരേഷിൻെറ സ്നേക് ഷോ, ചിത്രരചന മത്സരം, പാചക-നൃത്തമത്സരം, കഥകളി, നൃത്താഞ്ജലി, മിമിക്സ് പരേഡ് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. 40 രൂപയാണ് പ്രവേശന നിരക്ക്.
Show Full Article
TAGS:LOCAL NEWS 
Next Story