Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഫ്ലാഷ് മോബ്​ നടത്തി

ഫ്ലാഷ് മോബ്​ നടത്തി

text_fields
bookmark_border
തൊടുപുഴ: ലോക വൃക്ക ദിനത്തോടനുബന്ധിച്ച് വൃക്കകൾ സംരക്ഷിക്കേണ്ടതി​െൻറ സന്ദേശം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ് യത്തോടെ മുതലക്കോടം ഹോളിഫാമിലി ഹോസ്പിറ്റലി​െൻറ നേതൃത്വത്തിൽ നഴ്സിങ് കോളജിലെ വിദ്യാർഥിനികൾ മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് പരിസരത്ത് . വൃക്കരോഗങ്ങളും മിഥ്യാധാരണകളും എന്ന ലഘുലേഖ വിതരണവും ചെയ്തു. ഹോളി ഫാമിലി ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റ് ഡോ. നിഷാദ് രവീന്ദ്രൻ വർധിച്ചുവരുന്ന വൃക്കരോഗത്തെക്കുറിച്ചും മുൻകൂട്ടി കണ്ടെത്തി ചികിത്സ നടത്തുന്നതി​െൻറ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. വ്യാഴാഴ്ച രാവിലെ പത്തിന് ഹോളിഫാമിലി ഹോസ്പിറ്റലി​െൻറ ഓഡിറ്റോറിയത്തിൽ സെമിനാറും രോഗികൾക്കായി സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും 'രോഗികൾക്കൊരു കൈത്താങ്ങ്' എന്ന പേരിൽ നടത്തുമെന്നും അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story