Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇൻഡോ-റഷ്യൻ ഫ്യൂഷൻ...

ഇൻഡോ-റഷ്യൻ ഫ്യൂഷൻ രൂപകൽപനയിൽ അട്ടപ്പള്ളം സെൻറ്​ തോമസ് ഫൊറോന പള്ളി

text_fields
bookmark_border
കുമളി: ഇൻഡോ-റഷ്യൻ ഫ്യൂഷൻ രൂപകൽപനയിൽ നിർമാണം പൂർത്തീകരിച്ച കുമളി അട്ടപ്പള്ളം സ​െൻറ് തോമസ് ഫൊറോന പള്ളിയുടെ കൂദ ാശ നടന്നു. തിങ്കളാഴ്ച നടന്ന കൂദാശക്ക് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ മാത്യു അറക്കൽ, സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ, വിദേശത്തുനിന്നുള്ള മെത്രാൻ എജിഡിയൂസ് ജോഹൻസിഫ്ക്കോവിച്ച്, എന്നിവർ നേതൃത്വം നൽകി. പള്ളി വികാരി തോമസ് വയലുങ്കൽ വിവിധ പള്ളികളിലെ വികാരിമാർ, സന്യാസ സമൂഹം, വിശ്വാസികൾ എന്നിവർക്കൊപ്പം നാട്ടുകാരും കൂദാശയിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story