Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഷുഹൈബ് അനുസ്മരണം...

ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

text_fields
bookmark_border
ഇടുക്കി: ജില്ലയിലെ മുഴുവൻ കെ.എസ്.യു യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ . മുട്ടം ഗവ. പോളിടെക്നിക്കിൽ സംഘടിപ്പ ിച്ച അനുസ്മരണ സമ്മേളനം കെ.എസ്.യു ജില്ല പ്രസിഡൻറ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. റോബർട്ട് ലംബൈ അധ്യക്ഷതവഹിച്ചു. മുഹമ്മദ് അസ്ലം, അജയ് പുത്തൻപുരക്കൽ, ബുർഹാൻ റാവുത്തർ, സാൽവിൻ, ജിബിൻ, കോളജ് യൂനിയൻ വൈസ് ചെയർപേഴ്സൻ ജൂബി ജോർജ്, അബിസൺ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story