Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാരിക്കോട്-ആലക്കോട്...

കാരിക്കോട്-ആലക്കോട് റോഡ്​ കട്ടിങ്​ അപകട ഭീഷണി

text_fields
bookmark_border
കാരിക്കോട്: പുനര്‍നിര്‍മാണം പൂര്‍ത്തിയായ കാരിക്കോട്-ആലക്കോട് റോഡ് കട്ടിങ് അപകടഭീതി സൃഷ്ടിക്കുന്നു. ബി.എം ബി.സി ടാറിങ്ങിലെ അശാസ്ത്രീയതയാണ് കാരണം. ഏഴ് കിലോമീറ്ററോളം വരുന്ന റോഡി​െൻറ വശങ്ങളില്‍ പല ഭാഗത്തും ഒന്നരയടിയോളം ഉയരത്തിലാണ് ടാറിങ്. റോഡ് വശങ്ങളിലെ വീടുകളിലേക്ക് കയറാന്‍ പ്രായമായവര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ഇരുചക്രവാഹനങ്ങള്‍ കട്ടിങ്ങിൽവീണ് അപകടത്തിൽപെടുന്നതും പതിവാണ്. അഞ്ചു കോടിയോളം രൂപ െചലവിട്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story