Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസീനിയർ സിറ്റിസൺസ്​...

സീനിയർ സിറ്റിസൺസ്​ ഫ്രണ്ട്സ്​ വെൽഫെയർ അസോ. കൺവെൻഷൻ

text_fields
bookmark_border
ഇടുക്കി: മുതിർന്ന പൗരന്മാരുടെ പരാതികൾ പരിഹരിക്കാനുള്ള ജില്ല ൈട്രബ്യൂണൽ, ജില്ല കൗൺസിൽ എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. അസോസിയേഷൻ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.കെ. ദിവാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പ്രസിഡൻറ് കെ.ആർ. ജനാർദനൻ അധ്യക്ഷത വഹിച്ചു. എൻ.കെ. സത്യൻ, എ.ജെ. ശശിധരൻ, കെ.കെ. കുലശേഖരൻ, മേരിക്കുട്ടി എബ്രഹാം, രാമദാസ്, തങ്കരാജൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story