Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightന്യൂമാൻ കോളജ് വിമൻ...

ന്യൂമാൻ കോളജ് വിമൻ സെൽ പ്രവർത്തനോദ്ഘാടനം

text_fields
bookmark_border
തൊടുപുഴ: ന്യൂമാൻ കോളജ് സ​െൻറർ ഫോർ വിമൻ എംപവർമ​െൻറ് 2018-19 വർഷത്തെ പ്രവർത്തനോദ്ഘാടനം കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. ഗുരുവായൂർ ഗവ. ആയുർവേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. എസ്. അമ്മിണി ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. വിൻസ​െൻറ് നെടുങ്ങാട്ട് അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ ഡോ. ജെയിൻ എ. ലൂക്ക് സ്വാഗതം പറഞ്ഞു. ഡോ. മാനുവൽ പിച്ചളക്കാട്ട്, ഡോ. നീരദ മരിയ കുര്യൻ, വിദ്യാർഥി പ്രതിനിധി കുമാരി ആൻജോസി ജോസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story