Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലൈഫ് മിഷന്‍ ഭവന പദ്ധതി...

ലൈഫ് മിഷന്‍ ഭവന പദ്ധതി ചെക്ക് വിതരണം

text_fields
bookmark_border
മറയൂർ: മറയൂര്‍ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ ആദ്യ ഗഡു വിതരണം നടത്തി. ഉദ്ഘാടനം ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുന്ദരം െചക്ക് വിതരണം െചയ്ത് നിര്‍വഹിച്ചു. ലൈഫ് മിഷന്‍ ഉപഭോക്താക്കളായ മുന്നൂറോളം പേര്‍ പങ്കെടുത്തു. കരാർവെച്ച 250 പേരില്‍ 30 ഉപഭോക്താക്കള്‍ക്കാണ് ചെക്ക് നൽകിയത്. ശേഷിച്ച 220 പേര്‍ക്ക് 25ന് വിതരണം നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആരോഗ്യദാസ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷ ഹ​െൻറി, പഞ്ചായത്ത് അംഗങ്ങള്‍, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡൻറ് തങ്കപ്പൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story