Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമർച്ചൻറ്​സ്​ യൂത്ത്​...

മർച്ചൻറ്​സ്​ യൂത്ത്​ വിങ്​ ഒാഫിസ്​ ഉദ്​ഘാടനം

text_fields
bookmark_border
തൊടുപുഴ: മർച്ചൻറ്സ് യൂത്ത് വിങ്ങി​െൻറ നവീകരിച്ച ഒാഫിസി​െൻറയും ജിംനേഷ്യത്തി​െൻറയും ഉദ്ഘാടനം നഗരസഭ അധ്യക്ഷ മിനി മധു നിർവഹിച്ചു. യൂത്ത് വിങ് പ്രസിഡൻറ് പ്രശാന്ത് കുട്ടപ്പാസ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് കെ.കെ. നാവൂർ കനി, മനു തോമസ്, ജയിൻ എം. ജോസഫ്, പി. വേണു, സാലി എസ്. മുഹമ്മദ്, സി.കെ. അബ്ദുൽ ഷരീഫ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story