നാമജപ പ്രതിഷേധ യാത്ര

05:00 AM
10/10/2018
പീരുമേട്‌: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ വിശ്വാസികൾ നടത്തി. ശരവണ പുരിയിൽനിന്ന് യാത്ര ആരംഭിച്ച് ക്ഷേത്രപരിസരത്ത് എത്തി ടൗണിൽ സമാപിച്ചു. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
Loading...
COMMENTS