Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്വകാര്യ...

സ്വകാര്യ ഭൂമിയില്‍നിന്ന് ചന്ദനം മുറിച്ച് കടത്തി

text_fields
bookmark_border
മറയൂർ: മറയൂര്‍ മേഖലയില്‍ സ്വകാര്യ ഭൂമികളില്‍നിന്ന് വ്യാപകമായി ചന്ദനം മുറിച്ച് കടത്തുന്നത് പതിവാകുന്നു. മറയൂര്‍ ഹൈസ്‌കൂളിന് സമീപം ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ മോഹന്‍ദാസി​െൻറ വീട്ടുമുറ്റത്ത് നിന്ന ചന്ദനമരം തിങ്കളാഴ്ച രാത്രി മുറിച്ച് കടത്തി. ശനിയാഴ്ച സ്‌കൂള്‍ അവധി ദിവസം മറയൂര്‍ ടൗണിെല ഗവ. എൽ.പി സ്‌കൂള്‍ വളപ്പില്‍നിന്ന് ചന്ദനമരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് കടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story