സി.പി.എം പ്രതിഷേധ കൂട്ടായ്മ

05:56 AM
12/07/2018
അടിമാലി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എം ഏരിയ കമ്മിറ്റി അടിമാലിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. ജയൻ അധ്യക്ഷതവഹിച്ചു. എം.എൻ. മോഹനൻ, ടി.െക. ഷാജി, എം. കമറുദ്ദീൻ, സി.ഡി. ഷാജി, മാത്യു ഫിലിപ്പ് എന്നിവർ സംസാരിച്ചു. ചാണ്ടി പി. അലക്സാണ്ടർ നന്ദി പറഞ്ഞു.
Loading...
COMMENTS