Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇനിയും ‘പാഠം’...

ഇനിയും ‘പാഠം’ പഠിക്കണോ...​?

text_fields
bookmark_border
ഇനിയും ‘പാഠം’ പഠിക്കണോ...​?
cancel
camera_alt??????????????? ?????? ????????? ??. ??.?? ?????

കോ​ന്നി: ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന കോ​ന്നി പേ​രൂ​ർ​കു​ളം ഗ​വ. എ​ൽ.​പി സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി എ​ങ്ങും​എ​ത്തി​യി​ല്ല. ദു​ര​ന്തം ഉ​ണ്ടാ​കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കും കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​ൻ എ​ന്ന​താ​ണ്​ അ​വ​സ്​​ഥ. അ​പ​ക​ട സ്ഥി​തി​യാ​ലാ​യ കെ​ട്ടി​ട​ത്തി​ലാ​ണ് അ​മ്പ​തോ​ളം കു​രു​ന്നു​ക​ൾ ഭീ​തി​യോ​ടെ ​ഇ​രു​ന്ന്​ പ​ഠി​ക്കു​ന്ന​ത്. ഏ​ഴു മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് പ​ഞ്ചാ​യ​ത്ത് അ​സി. എ​ൻ​ജി​നീ​യ​ർ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പേ​രൂ​ർ​കു​ളം ഗ​വ. എ​ൽ.​പി സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​ൻ അ​ധി​കൃ​ത​ർ​ക്ക് രേ​ഖാ​മൂ​ലം നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഗു​രു നി​ത്യ​ചൈ​ത​ന്യ​യ​തി​യു​ടെ കു​ട്ടി​ക്കാ​ല​ത്തെ പ​ഠ​ന​ങ്ങ​ൾ ന​ട​ന്ന​ത് പേ​രൂ​ർ​ക്കു​ളം ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ ആ​യി​രു​ന്നു. എ​ൽ ആ​കൃ​തി​യി​ൽ ഓ​ടു​പാ​കി നി​ർ​മി​ച്ച സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു 95 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ട്. നാ​ൽ​പ​തി​നാ​ലോ​ളം കു​ട്ടി​ക​ൾ ഇ​വി​ടെ പ​ഠി​ക്കു​ന്നു​ണ്ട്. കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം രൂ​പ ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story