Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുരുക്കൊഴിയാതെ ...

കുരുക്കൊഴിയാതെ മൂന്നാര്‍ ജനറല്‍ ആശുപത്രി റോഡ്​

text_fields
bookmark_border
കുരുക്കൊഴിയാതെ  മൂന്നാര്‍ ജനറല്‍ ആശുപത്രി റോഡ്​
cancel
camera_alt????????? ?????????? ?????????? ??????????? ????????? ????? ??????????

മൂ​ന്നാ​ർ: ആ​യി​ര​ക്ക​ണ​ക്കി​ന് തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഏ​ക ആ​ശ്ര​യ​മാ​യ മൂ​ന്നാ​ർ ജ​ന​റ​ൽ ആ​ശു​പ​ ത്രി റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കൊ​ഴി​യു​ന്നി​ല്ല. പാ​ത​യോ​ര​ങ്ങ​ളി​ൽ അ​ശാ​സ്ത്രീ​യ​മാ​യി വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​തി​നാ​ൽ ആം​ബു​ല​ൻ​സ​ട​ക്ക​മു​ള്ള​വ വ​ഴി​യി​ൽ കു​ടു​ങ്ങു​ന്നു. ആ​ശു​പ​ത്രി റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ആ​റു​മാ​സം മു​മ്പ് പാ​ത​യോ​ര​ത്തെ പ​ത്തോ​ളം പെ​ട്ടി​ക്ക​ട​ക​ൾ മൂ​ന്നാ​ർ ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ഴി​പ്പി​ച്ചി​രു​ന്നു. ട്രാ​ഫി​ക് പ​രി​ഷ്‌​കാ​ര​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

റോ​ഡി​​െൻറ വീ​തി വ​ർ​ധി​പ്പി​ച്ച് കു​രു​ക്ക് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ, ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ത​ന്നെ പ​ദ്ധ​തി പാ​ളി. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ പെ​ട്ടി​ക്ക​ട​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന ഭാ​ഗ​ങ്ങ​ൾ ബൈ​ക്കു​ക​ൾ കൈ​യ​ട​ക്കി. മൂ​ന്നാ​റി​ലെ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ക്കെ​ത്തു​ന്ന​വ​ർ രാ​വി​ലെ നി​ർ​ത്തി​യി​ടു​ന്ന ബൈ​ക്കു​ക​ൾ രാ​ത്രി​യോ​ടെ​യാ​ണ് മാ​റ്റു​ന്ന​ത്. കു​രു​ക്ക്​ മു​റു​കു​േ​മ്പാ​ഴും ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ അ​ധി​കൃ​ത​ർ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story