Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെരിയവരൈ പാലത്തിൽ...

പെരിയവരൈ പാലത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു

text_fields
bookmark_border
പെരിയവരൈ പാലത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു
cancel
camera_alt???????? ?????????? ????

മൂ​ന്നാ​ർ: പെ​രി​യ​വ​രൈ താ​ൽ​ക്കാ​ലി​ക പാ​ല​ത്തി​ലൂ​ടെ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ ​ടെ​യാ​ണ് പാ​ലം ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്ന​ത്.
2018ൽ ​ക​ന്നി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞ​തോ​ടെ​യാ​ണ് മൂ​ന്നാ​ർ-​ഉ​ദു​മ​ൽ​പേ​ട്ട അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ പെ​രി​യ​വ​രൈ പാ​ലം ത​ക​ർ​ന്ന​ത്.

ഒ​രു​കോ​ടി മു​ട​ക്കി ര​ണ്ടു പ്രാ​വ​ശ്യം താ​ൽ​ക്കാ​ലി​ക പാ​ലം നി​ർ​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വീ​ണ്ടും ത​ക​ർ​ന്നു. ക​യ​ർ ഭൂ​വ​സ്​​ത്രം ഉ​പ​യോ​ഗി​ച്ച്​ ക​യ​ർ​ഫെ​ഡി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ണ്ടും പാ​ലം നി​ർ​മി​ച്ച​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ബു​ധ​നാ​ഴ്ച​യോ​ടെ​യേ ക​ട​ത്തി​വി​ടൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story