ചാരായം വിൽപന; രണ്ടുപേർ പിടിയിൽ

09:39 AM
08/05/2019
സുരേഷ്​, ജോസ്​ മാത്യു

നെ​ടു​ങ്ക​ണ്ടം: മ​ണി​യം​പെ​ട്ടി​യി​ൽ ചാ​രാ​യം വി​ൽ​പ​ന ന​ട​ത്തി​വ​ന്ന ര​ണ്ടു​പേ​ർ എ​ക്സൈ​സ്​ പി​ടി​യി​ൽ. മ​ണി​യം​പെ​ട്ടി ന​ടു​വി​ലേ​ക്കു​ടി​യി​ൽ സു​രേ​ഷ് (35), പു​ളി​ക്ക​ൽ ജോ​സ്​ മാ​ത്യു (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന്​ ഒ​ന്ന​ര ലി​റ്റ​ർ ചാ​രാ​യം ക​ണ്ടെ​ടു​ത്തു. ഉ​ടു​മ്പ​ൻ​ചോ​ല എ​ക്സൈ​സ്​ റേ​ഞ്ച് പാ​ർ​ട്ടി​യും ഇ​ൻ​റ​ലി​ജ​ൻ​സ്​ ടീ​മും സം​യു​ക്ത​മാ​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Loading...
COMMENTS