Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാട്ടുപോത്തി​െൻറ...

കാട്ടുപോത്തി​െൻറ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്

text_fields
bookmark_border
കാട്ടുപോത്തി​െൻറ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്
cancel
camera_alt????????????????? ??????????? ?????????? ????????? ??????? ????????? ??????????? ??????????

അ​ടി​മാ​ലി: കാ​ട്ടു​പോ​ത്തി​​െൻറ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. ഇ​ട​മ​ല​കു ​ടി ഇ​ട​ലി​പ്പാ​റ കു​ടി​യി​ലെ ശ്രീ​കു​മാ​റി​നാ​ണ്​ (36) പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ്​ സം​ഭ​വം. ശ്രീ​കു​മാ​ർ പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ൽ കാ​വ​ൽ നി​ൽ​ക്കാ​ൻ പോ​കു​േ​മ്പാ​ൾ കാ​ട്ടു​േ​പാ​ത്തി​​െൻറ മു​ന്നി​ൽ​പെ​ടു​ക​യാ​യി​രു​ന്നു.

കാ​ലി​നും ത​ല​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​കു​മാ​ർ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. നേ​രം പു​ല​ർ​ന്ന് സാ​ധാ​ര​ണ എ​ത്താ​റു​ള്ള സ​മ​യം ക​ഴി​ഞ്ഞും വീ​ട്ടി​ൽ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ടി​മാ​ലി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story