Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകേരളത്തിലേക്ക് കടത്താൻ...

കേരളത്തിലേക്ക് കടത്താൻ തയാറാക്കിയ കള്ളനോട്ടുമായി ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
കേരളത്തിലേക്ക് കടത്താൻ തയാറാക്കിയ കള്ളനോട്ടുമായി ഒരാൾ അറസ്​റ്റിൽ
cancel
camera_alt?????????? ????? ????????? ????????(?????????) ????????????? ??????????

കു​മ​ളി: കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ത​യാ​റാ​ക്കി​യ ക​ള്ള​നോ​ട്ടു​ക​ളു​മാ​യി ഒ​രാ​ളെ ത​മി​ഴ്നാ​ട് സ്പ െ​ഷ​ൽ ബ്രാ​ഞ്ച് പൊ​ലീ​സ്​ അ​റ​സ്​​റ്റു ചെ​യ്തു. തേ​നി ജി​ല്ല​യി​ലെ ക​ട​മ​ല​ക്കു​ണ്ട്, ദേ​വ​രാ​ജ് ന​ഗ​റി​ൽ മ​ഹാ​രാ​ജ​നാ​ണ്​ (65) അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന്​ 200െൻ​റ 204 നോ​ട്ടും 500െൻ​റ അ​ഞ്ച്​ നോ​ട്ടും ക​ണ്ടെ​ടു​ത്തു.ത​മി​ഴ്നാ​ട്ടി​ൽ വ്യാ​പ​ക​മാ​യി ക​ള്ള​നോ​ട്ട് ത​യാ​റാ​ക്കി ഇ​ട​പാ​ടു​കാ​ർ​ക്ക് ന​ൽ​കു​ന്ന സം​ഘ​ത്തി​ലെ അം​ഗ​മാ​ണ് പി​ടി​യി​ലാ​യ മ​ഹാ​രാ​ജ​നെ​ന്ന് പൊ​ലീ​സ്​ പ​റ​യു​ന്നു.

ത​മി​ഴ്നാ​ട്ടി​ലു​ള്ള ആ​വ​ശ്യ​ക്കാ​ർ​ക്ക്​ പു​റ​മെ കേ​ര​ള​ത്തി​​െൻറ പ​ല ഭാ​ഗ​ത്തു​നി​ന്നും ആ​വ​ശ്യ​ക്കാ​രെ​ത്തി​യാ​ണ് ന​ല്ല നോ​ട്ടു​ക​ൾ ന​ൽ​കി ക​ള്ള​നോ​ട്ടു​ക​ൾ വാ​ങ്ങി ക​ട​ത്തു​ന്ന​ത്. ​െത​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് പ​ണ​ത്തി​​െൻറ വി​നി​മ​യം വ​ർ​ധി​ച്ച​തോ​ടെ ക​ള്ള​നോ​ട്ട് സം​ഘ​വും സ​ജീ​വ​മാ​ണ്.സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ്.​ഐ മ​ണി​ക​ണ്ഠ​​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രെ സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story