Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാട്ടുക്കട്ടയിൽ ബസ്​...

മാട്ടുക്കട്ടയിൽ ബസ്​ മൺതിട്ടയിലിടിച്ചു; 18 പേർക്ക് പരിക്ക്

text_fields
bookmark_border
മാട്ടുക്കട്ടയിൽ ബസ്​ മൺതിട്ടയിലിടിച്ചു;  18 പേർക്ക് പരിക്ക്
cancel
camera_alt??????????????? ???? ???????????????? ??????
ക​ട്ട​പ്പ​ന: മാ​ട്ടു​ക്ക​ട്ട​യി​ൽ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മ​ൺ​തി​ട്ട​യി​ലി​ടി​ച്ച് 18 പേ​ർ​ക ്ക് പ​രി​ക്ക്. മു​ണ്ട​ക്ക​യം മോ​ത്തു​ശേ​രി​ൽ നീ​ര​ജ (19), കൊ​ച്ചു​ക​രു​ന്ത​രു​വി സ്വ​ദേ​ശി​ക​ളാ​യ മോ​നി​ഷ (21), ഷെ ​റി​ൻ (21), പാ​മ്പ​നാ​ർ സ്വ​ദേ​ശി പാ​ർ​വ​തി (22), പീ​രു​മേ​ട് സ്വ​ദേ​ശി ഗാ​യ​ത്രി (22), ഉ​പ്പു​ത​റ വാ​ണി​യ​പ്പു​ര ജോ​ളി സു​രേ​ഷ് (46), പാ​മ്പ​നാ​ർ പ​ദ്മ​വി​ലാ​സം പ്രീ​തി എ​സ്. പ്ര​സ​ന്ന​ൻ (24), ചീ​ന്ത​ലാ​ർ സ്വ​ദേ​ശി മാ​ത്യു (75) ച​പ്പാ​ത്ത് വേ​ണാ​ൽ​കു​ടി​യി​ൽ കാ​വ്യ സോ​മ​ൻ (24), ച​പ്പാ​ത്ത് ചെ​മ്പ​ക​പ്പ​ള്ളി​ൽ നൈ​നി (39), ഏ​ല​പ്പാ​റ കു​ര്യ​നാ​ട് ഒ​റ്റ​മ​രം ജി. ​ബേ​ബി (71), ഏ​ല​പ്പാ​റ പു​ത്ത​ൻ​പു​ര​ക്ക​ൽ പി.​ആ​ർ. രാ​ജ​പ്പ​ൻ (69), കാ​ഞ്ചി​യാ​ർ ഈ​രൂ​രി​ക്ക​ൽ മേ​രി ജോ​ർ​ജ് (60), ഉ​പ്പു​ത​റ കു​ള​ത്തു​ങ്ക​ൽ ശ​ശി​ധ​ര​ൻ (49), ചി​ന്ന​ക്ക​നാ​ൽ ബ​ഥേ​ൽ ഡാ​ർ​വി​ൻ (41), ആ​റേ​ക്ക​ർ കാ​ക്ക​ത്തോ​ട്ടി​ൽ രാ​ധാ​മ​ണി (62), ചീ​ന്ത​ലാ​ർ പൊ​ന്നാ​വി​ള ത​ങ്ക​ച്ച​ൻ (58), ശാ​ന്ത​ൻ​പാ​റ ല​ക്ഷ്മി​വി​ലാ​സം ല​ക്ഷ്മി (60) എ​ന്നി​വ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മാ​ട്ടു​ക്ക​ട്ട​യി​ലെ​യും ക​ട്ട​പ്പ​ന​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ര​ണ്ടു​പേ​ർ​ക്ക് മാ​ത്ര​മാ​ണ് സാ​ര​മാ​യ പ​രി​ക്ക്. വ്യാ​ഴാ​ഴ്​​ച 11ഒാ​ടെ​യാ​ണ് അ​പ​ക​ടം. കോ​ട്ട​യം-​നെ​ടു​ങ്ക​ണ്ടം റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ക​ട്ട​പ്പ​ന-​കു​ട്ടി​ക്കാ​നം സം​സ്ഥാ​ന​പാ​ത​യി​ൽ ക​ട്ട​പ്പ​ന​ക്കും ച​പ്പാ​ത്തി​നു​മി​ട​യി​ൽ ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​നി​െ​ട ഉ​ണ്ടാ​കു​ന്ന 11ാമ​ത്തെ അ​പ​ക​ട​മാ​ണി​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story