Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅ​ടി​മാ​ലി​യി​ൽ...

അ​ടി​മാ​ലി​യി​ൽ ട്രാ​ഫി​ക്​ പൊ​ലീ​സി​ല്ല; ഗ​താ​ഗ​തം ത​ക​രാ​റി​ൽ

text_fields
bookmark_border
അ​ടി​മാ​ലി: ട്രാ​ഫി​ക്​ സ്​​റ്റേ​ഷ​നി​ൽ ​​െപാ​ലീ​സു​കാ​രി​ല്ല. അ​ടി​മാ​ലി ടൗ​ണി​ലെ ഗ​താ​ഗ​തം ത​ക​രാ​റി​ൽ. ഓ​ട്ടോ​യു​ടെ സ​മാ​ന്ത​ര സ​ർ​വി​സ്​ ത​ട​യാ​ൻ അ​ടി​മാ​ലി ൈപ്ര​വ​റ്റ് ബ​സ്​ ഓ​പ​റേ​റ്റേ​ഴ്സ്​ അ​സോ​സി​യേ​ഷ​ൻ ബ​ദ​ൽ ഒ​രു​ക്കി. പൊ​ലീ​സി​െൻറ സേ​വ​നം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് അ​സോ​സി​യേ​ഷ​ൻ ടൗ​ണി​െൻറ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മാ​ന്ത​ര പൊ​ലീ​സി​നെ നി​ർ​ത്തി​യ​ത്. ഇ​രു​നൂ​റേ​ക്ക​ർ, ഇ​രു​മ്പു​പാ​ലം, ക​ല്ലാ​ർ​കു​ട്ടി ഭാ​ഗ​ങ്ങ​ളി​ൽ സ​മാ​ന്ത​ര സ​ർ​വി​സ്​ കൂ​ടു​ത​ലാ​ണെ​ന്ന് സ്വ​കാ​ര്യ ബ​സു​കാ​ർ പ​റ​യു​ന്നു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​ര​േ​ത്ത ട്രാ​ഫി​ക്​ പൊ​ലീ​സ്​ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നു. ട്രി​പ് സ​ർ​വി​സ്​ ന​ട​ത്തു​ന്ന ഓ​ട്ടോ​ക്കാ​രെ നി​യ​ന്ത്രി​ച്ച​ത് പൊ​ലീ​സാ​ണ്. എ​ന്നാ​ൽ, പൊ​ലീ​സി​െൻറ സേ​വ​നം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഈ ​മാ​സം ര​ണ്ടു​മു​ത​ൽ ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​സോ​സി​യേ​ഷ​ൻ ജീ​വ​ന​ക്കാ​ർ നി​ൽ​ക്കു​ന്ന​ത്. ഇ​വ​ർ ഇ​വി​ടെ ട്രാ​ഫി​ക് പൊ​ലീ​സി​െൻറ ഡ്യൂ​ട്ടി​യാ​ണ് ചെ​യ്യു​ന്ന​ത്. അ​ടി​മാ​ലി ൈപ്ര​വ​റ്റ് ബ​സ്​ സ്​​റ്റാ​ൻ​ഡി​ലെ പൊ​ലീ​സ്​ ഔ​ട്ട്പോ​സ്​​റ്റ് ഇ​പ്പോ​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും വി​ശ്ര​മ​കേ​ന്ദ്ര​മാ​ണ്. മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് അ​ടി​മാ​ലി​യി​ൽ ട്രാ​ഫി​ക് സ്​​റ്റേ​ഷ​​െൻറ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. 36 പൊ​ലീ​സു​കാ​രു​മാ​യി തു​ട​ങ്ങി​യ ഇ​വി​ടെ ഇ​പ്പോ​ഴു​ള്ള​ത് ര​ണ്ട് എ​സ്.​ഐ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ മാ​ത്ര​മു​ള്ള​ത്. ഇ​ത്​​പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​ന്നു​​.
Show Full Article
TAGS:LOCAL NEWS 
Next Story