Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൈ നട്ട്​...

തൈ നട്ട്​ വിദ്യാലയങ്ങളിൽ പരിസ്ഥിതി ദിനം ആചരിച്ചു

text_fields
bookmark_border
തൊ​ടു​പു​ഴ: മ​നു​ഷ്യ​രെ പ്ര​കൃ​തി​യോ​ട് ചേ​ർ​ത്തു​നി​ർ​ത്താം എ​ന്ന ഈ ​വ​ർ​ഷ​ത്തെ പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശ​ത്തെ അ​ർ​ഥ​വ​ത്താ​ക്കി ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. മു​രി​ക്കാ​ട്ടു​കു​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വാ​ർ​ഡ്​ അം​ഗം ത​ങ്ക​മ​ണി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്​​കൂ​ളി​ൽ മ​ഴ​ക്കു​ഴി നി​ർ​മാ​ണ​വും ന​ട​ത്തി. പ​ടി​ഞ്ഞാ​റേ കോ​ടി​ക്കു​ളം ഗ​വ. എ​ച്ച്.​എ​സി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്​ പ്ര​സി​ഡ​ൻ​റ് ജോ​സ്​ മാ​ഞ്ചേ​രി ഞാ​വ​ൽ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്​​കൂ​ളി​ൽ മ​ഴ​ക്കു​ഴി നി​ർ​മാ​ണ​വും ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്കി​െൻറ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. മു​ള്ള​രി​ങ്ങാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം വാ​ർ​ഡ്മെം​ബ​ർ ജോ​സ്​ തൊ​ട്ടി​യി​ൽ മ​രം ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ഴ​വ​ര സ​െൻറ് മേ​രീ​സ്​ ഹൈ​സ്​​കൂ​ളി​ൽ ഇ​ക്കോ ക്ല​ബി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. വെ​ള്ളാ​രം​കു​ന്ന് സ​െൻറ് മേ​രീ​സ്​ എ​ച്ച്.​എ​സ്.​എ​സി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി പ്ര​ത്യേ​ക അ​സം​ബ്ലി ചേ​ർ​ന്നു. കു​ട്ടി​ക്കാ​നം സ​െൻറ് ജോ​സ​ഫ്സ്​ എ​ൽ.​പി സ്​​കൂ​ളി​ൽ ഹെ​ഡ്മി​സ്​​ട്ര​സ്​ ഡെ​ൽ​ഫി​ൻ റോ​സ്​ പ​രി​സ്​​ഥി​തി സ​ന്ദേ​ശം ന​ൽ​കി. വ​ണ്ടി​പ്പെ​രി​യാ​ർ ഗ​വ. യു.​പി സ്​​കൂ​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ശാ​ന്തി ഹ​രി​ദാ​സ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ലി​ബെ​റി​യ എ​ൽ.​പി സ്​​കൂ​ളി​ൽ സി.​ആ​ർ.​സി കോ​ഒാ​ഡി​നേ​റ്റ​ർ തോ​മ​സ്​ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​മ​ല ഗ​വ. എ​ൽ.​പി സ്​​കൂ​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഇ​ന്ദു ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി. റേ​ഞ്ച്​ ഓ​ഫി​സ​ർ ജോ​സ​ഫ് വ​ർ​ഗീ​സ്​ സ​ന്ദേ​ശം ന​ൽ​കി. ഇ​ര​ട്ട​യാ​ർ നാ​ലു​മു​ക്ക് ജി.​എ​ച്ച്.​എ​സി​ൽ വാ​ർ​ഡ്​ മെം​ബ​ർ റാ​ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചീ​ന്ത​ലാ​ർ സ​െൻറ് സെ​ബാ​സ്​​റ്റ്യ​ൻ​സ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ വാ​ർ​ഡ് മെം​ബ​ർ ബി​ജു​പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​വി​യാ​ർ കോ​ള​നി ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​മ​ത്തി​െൻറ ഭാ​ഗ​മാ​യി വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. പി.​ടി.​എ പ്ര​സി​ഡ​ൻ​റ് നൗ​ഷാ​ദ്, എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ ബി​ജു, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ റ​ഫീ​ക്ക്, അ​ധ്യാ​പ​ക​രാ​യ ഫൈ​സ​ൽ വാ​സ​ന്തി, സു​ധ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story