Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനാലേക്കര്‍ ഭൂമി...

നാലേക്കര്‍ ഭൂമി കത്തിനശിച്ചു

text_fields
bookmark_border
കട്ടപ്പന: തൊപ്പിപ്പാളക്ക് സമീപം വനത്തില്‍ തീപടര്‍ന്ന് നാലേക്കറിലധികം കത്തിനശിച്ചു. പുല്‍മേടുകളും യൂക്കാലി പ്ളാന്‍േറഷനും ഉള്ള മേഖലയിലാണ് തീപിടിത്തം. കട്ടപ്പനയില്‍നിന്ന് അഗ്നിശമനസേന എത്തിയെങ്കിലും മേഖലയിലേക്ക് വാഹനം എത്താത്തതിനാല്‍ കാര്യമായ തോതില്‍ തീഅണക്കാനായില്ല. വെട്ടിയിട്ടിരുന്ന യൂക്കാലി മരത്തടികളിലേക്ക് തീ പടരുന്നത് തടയാനായി.
Show Full Article
TAGS:LOCAL NEWS 
Next Story