Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൊ​മ്പി​ൈ​ള...

പൊ​മ്പി​ൈ​ള ഒ​രു​ൈ​മ​യു​ടെ സ​മ​ര​സ്​​ഥ​ല​ത്തെ​ക്കു​റി​ച്ച് ത​ർ​ക്കം

text_fields
bookmark_border
മൂന്നാർ: പൊമ്പിൈള ഒരുൈമ സമരംചെയ്യുന്ന സ്ഥലത്തക്കുറിച്ച് തർക്കം. ചൊവ്വാഴ്ച രാവിലെ സമരപ്പന്തലിനു സമീപം നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. സമരം നടത്തുന്ന സ്ഥലം ഓട്ടോസ്റ്റാൻഡ് ആണെന്ന് പറഞ്ഞെത്തിയ ഡ്രൈവർമാർ സമരപ്പന്തൽ മാറ്റണമെന്ന് ആവശ്യപ്പെട്ടതാണെന്ന് പ്രശ്നത്തിനിടയാക്കിയത്. സമരം നടത്താൻ അവകാശമുണ്ടെന്നും പൊമ്പിളൈ ഒരുമൈ നേതാക്കൾ വാദിച്ചു. ചാനലുകളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെയും ൈഡ്രവർ എതിർത്തു. തുടർന്ന് മൂന്നാർ എസ്.ഐ പി. ജിതേഷിെൻറ നേതൃത്വത്തിൽ ൈഡ്രവർമാരുമായി ചർച്ചനടത്തിയ ശേഷം ഗോമതി സമരം തുടരുകയായിരുന്നു. സി.പി.എമ്മിെൻറ പ്രകടനം കണക്കിലെടുത്ത് വൻ സുരക്ഷ സന്നാഹം ഒരുക്കിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story