Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightദാരിദ്ര്യത്തെ...

ദാരിദ്ര്യത്തെ മതിൽകെട്ടി മറക്കാനാവില്ല –പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
ദാരിദ്ര്യത്തെ മതിൽകെട്ടി മറക്കാനാവില്ല –പി.കെ. കുഞ്ഞാലിക്കുട്ടി
cancel
camera_alt??????????????? ????.???.??? ??????? ??????????????????? ?????????? ??????? ??????????????????????? ?????????? ????? ??????? ??????? ????????????? ??.???. ???????????????????? ??.??? ?????????????????? ?????????????

ബം​ഗ​ളൂ​രു: ദാ​രി​ദ്ര്യ​ത്തെ മ​തി​ൽ​കെ​ട്ടി മ​റ​ക്കാ​നു​ള്ള ശ്ര​മം രാ​ജ്യ​ത്തി​ന് അ​പ​മാ​ന​ക​ര​മാ​ണെ​ന് ന് മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി പ​റ​ഞ്ഞു. എ​സ്.​ടി.​യു ദേ ​ശീ​യ സ​മ്മേ​ള​ന​ത്തി​​െൻറ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ് ട്രം​പ് രാ​ജ്യം സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ കൃ​ത്രി​മ വി​ക​സ​ന​ത്തി​​െൻറ കാ​ണാ​പ്പു​റ​ങ്ങ​ൾ മ​തി​ൽ കെ​ട്ടി മ​റ​ക്കു​ക​യാ​ണ്. ദാ​രി​ദ്ര്യ​വും തൊ​ഴി​ലി​ല്ലാ​യ്മ​യും സാ​മ്പ​ത്തി​ക രം​ഗ​ത്തെ ത​ക​ർ​ച്ച​യും ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കി​യ മോ​ദി ഭ​ര​ണം ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ അ​ഭി​മാ​ന​ത്തെ​യാ​ണ് പ​രി​ഹ​സി​ക്കു​ന്ന​ത്. മോ​ദി സ​ർ​ക്കാ​റി​ന് ജ​ന​ങ്ങ​ൾ എ​ന്നാ​ൽ കോ​ർ​പ​റേ​റ്റു​ക​ൾ മാ​ത്ര​മാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കു​റ്റ​പ്പെ​ടു​ത്തി.

മു​സ്​​ലിം​ലീ​ഗ് ദേ​ശീ​യ രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​ടി.​യു ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ.​എം. റ​ഹ്​​മ​ത്തു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ. കെ.​എം. ഖാ​ദ​ർ മൊ​യ്തീ​ൻ, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, ട്ര​ഷ​റ​ർ പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ് എം.​പി, സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ന​വാ​സ് ഖ​നി എം.​പി, മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി സി​റാ​ജ് ഇ​ബ്രാ​ഹിം സേ​ട്ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ദ​സ്ത​ഗീ​ർ ആ​ഗ, യൂ​ത്ത് ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. സു​ബൈ​ർ, ഒാ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം.​കെ. നൗ​ഷാ​ദ്, ബം​ഗ​ളൂ​രു കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​നു​ഗ്ര​ഹ ഉ​സ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ഫ​റു​ല്ല മു​ല്ല സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എ​ൻ.​ബി. വാ​ഹി​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story