Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightഭാവിപദ്ധതികളിലേക്ക്​...

ഭാവിപദ്ധതികളിലേക്ക്​ വെളിച്ചം വീശി മലയാളം മിഷൻ

text_fields
bookmark_border
ഭാവിപദ്ധതികളിലേക്ക്​ വെളിച്ചം വീശി മലയാളം മിഷൻ
cancel
camera_alt????????? ???????? ??????????? ?????? ????????? ???????????? ???????? ?????????? ??????????? ???????????? ????????? ???????? ??????????????? ???????????????? ??????????? ????????????

ബംഗളൂരു: മ​ല​യാ​ളം മി​ഷ​ന്‍ ക​ര്‍ണാ​ട​ക ഘ​ട​ക​ത്തി​​െൻറ ഭാ​വി പ​ദ്ധ​തി​ക​ളെ കു​റി​ച്ച്​ ച​ർ​ച്ച​ചെ​യ്​​ത് ​ ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം. പ്ര​വ​ർ​ത്ത​ന വി​പു​ലീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട്​ ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ കെ.​ആ ​ർ പു​രം ഗാ​ര്‍ഡ​ന്‍ സി​റ്റി കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക​രം​ഗ​ത്തെ പ്ര​മു​ഖ​രും പ​െ​ങ്ക​ടു​ത്തു. മ​ല​യാ​ളി​ക​ളെ​ന്ന നി​ല​യി​ൽ മ​ല​യാ​ളം മി​ഷ​​​െൻറ നി​ല​നി​ൽ​പ്പി​ന്​ ഏ​തൊ​ക്കെ ത​ര​ത്തി​ൽ പി​ന്തു​ണ​യേ​ക​ണ​മെ​ന്ന​തു​ സം​ബ​ന്ധി​ച്ച ക്രി​യാ​ത്​​മ​ക ച​ർ​ച്ച​ക​ൾ യോ​ഗ​ത്തി​ൽ ന​ട​ന്നു. യോ​ഗ​ത്തി​ൽ ക​ര്‍ണാ​ട​ക ഘ​ട​കം പ്ര​സി​ഡ​ൻ​റ്​ കെ. ​ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ളം മി​ഷ​ന്‍ ര​ജി​സ്ട്രാ​ര്‍ സേ​തു​മാ​ധ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര്‍ണാ​ട​ക മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി ജെ. ​അ​ല​ക്‌​സാ​ണ്ട​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ല​യാ​ളം മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ ബി​ലു സി. ​നാ​രാ​യ​ണ​ന്‍ മി​ഷ​ന്‍ പ്ര​വ​ര്‍ത്ത​ന​ത്തെ കു​റി​ച്ച് വി​വ​രി​ച്ചു.

മ​ല​യാ​ളം മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ എം.​ടി. ശ​ശി, ലോ​ക കേ​ര​ള​സ​ഭ അം​ഗ​ങ്ങ​ളാ​യ സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍, എ. ​ഗോ​പി​നാ​ഥ്, സി. ​കു​ഞ്ഞ​പ്പ​ന്‍, കെ.​എം.​സി.​സി. ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​കെ. നൗ​ഷാ​ദ്, ഫാ. ​ജോ​ര്‍ജ് ക​ണ്ണ​ന്താ​നം, കെ.​എ​ന്‍.​ഇ പ്ര​സി​ഡ​ൻ​റ്​ പ​ദ്മ​നാ​ഭ​ന്‍, കെ.​കെ.​ടി.​എ​ഫ് ചെ​യ​ര്‍മാ​ന്‍ ആ​ര്‍.​വി. ആ​ചാ​രി, സൗ​ത്ത് വെ​സ്​​റ്റ്​ കേ​ര​ള​സ​മാ​ജം സെ​ക്ര​ട്ട​റി അ​ഡ്വ. പ്ര​മോ​ദ്, ബം​ഗ​ളൂ​രു കേ​ര​ള​സ​മാ​ജം കെ.​ആ​ര്‍. പു​രം സോ​ണ്‍ ചെ​യ​ര്‍മാ​ന്‍ ഹ​നീ​ഫ്, മ​ല്ലേ​ശ്വ​രം സോ​ണ്‍ ചെ​യ​ര്‍മാ​ന്‍ രാ​ജ​ഗോ​പാ​ല്‍, എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ച​ര്‍ച്ച​ക​ള്‍ ടോ​മി ആ​ലു​ങ്ക​ല്‍ ന​യി​ച്ചു. ഓ​ഫി​സ് സെ​ക്ര​ട്ട​റി അ​ഡ്വ. ബു​ഷ്‌​റ വ​ള​പ്പി​ല്‍ യോ​ഗ​തീ​രു​മാ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഓ​ര്‍ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ജെ​യ്‌​സ​ണ്‍ ലൂ​ക്കോ​സ് ന​ന്ദി പ​റ​ഞ്ഞു. മ​ല​യാ​ളം മി​ഷ​ന്‍ അ​ധ്യാ​പ​ക പ​രി​ശീ​ല​നം പൂ​ര്‍ത്തി​യാ​ക്കി​യ​വ​രെ ആ​ദ​രി​ച്ചു. ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ ബാ​ല​ശാ​സ്ത്ര വി​ജ്ഞാ​ന പു​സ്ത​ക നി​ര്‍മാ​ണ മ​ത്സ​ര​ത്തി​ല്‍ മ​ല​യാ​ളം മി​ഷ​ന്‍ ക​ര്‍ണാ​ട​ക ഘ​ട​ക​ത്തി​ലെ ഒ​ന്നും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ല​ഭി​ച്ച​വ​രെ​യും ക​ത്തെ​ഴു​ത്ത്, വാ​യ​ന​ക്കു​റി​പ്പ് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ച്ച​വ​രെ​യും അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story