Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightമൃതദേഹം...

മൃതദേഹം നാട്ടിലെത്തിച്ചു

text_fields
bookmark_border
ബംഗളൂരു: താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥിനിയുടെ . കർമാടകയിലെ ദാവൻഗരെയിലാണ് റാന്നി നെല്ലിക്കാമൺ തോമസ് അബ്രഹാമിൻെറ മകൾ ജുബിമോൾ തോമസിനെ (23) മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാം. ഡി അവസാന വർഷ വിദ്യാർഥിനിയാണ്. മാതാവ്: ഏലിയാമ്മ. സഹോദരൻ: ജോബിൻ പി. തോമസ്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി ദാവൻഗരെ കേരള സമാജം, കർണാടക മലയാളി കോൺഗ്രസ് എന്നിവരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. സ്വാമിനാഥൻ ബംഗളൂരു: പാലക്കാട് നല്ലെപിള്ളി കൊല്ലക്കിൽ വീട്ടിൽ സ്വാമിനാഥൻ (72) ബംഗളൂരുവിലെ കെ.ആർ. പുരം ത്രിവേണി നഗറിലെ വസതിയിൽ നിര്യാതനായി. മക്കൾ: സജിനി, സജിത്ത്, സൂരജ് കുമാർ. മരുമക്കൾ: സന്തോഷ് കുമാർ, ധന്യ, ശാലിനി. Obit blr Swaminathan
Show Full Article
TAGS:LOCAL NEWS 
Next Story