Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightവിമല ശ്രീധരൻ

വിമല ശ്രീധരൻ

text_fields
bookmark_border
ബംഗളൂരു: തൃശ്ശൂർ കൊടുങ്ങല്ലൂർ എറിയാട് കരയിൽ കൊലാന്തറ ഭവനത്തിൽ പരേതനായ കെ.എസ്. ശ്രീധരൻെറ ഭാര്യ (89) ബംഗളൂരുവിലെ ശ്രീനിവാസ കോളനിയിലെ വസതിയിൽ നിര്യാതയായി. ബംഗളൂരു ശ്രീനാരായണ സമിതിയുടെ ആദ്യകാല പ്രസിഡൻറ്, സെക്രട്ടറി എന്നീ നിലകളിൽ പ്രശസ്തനായിരുന്ന കെ.എസ്. ശ്രീധരൻെറ കുടുംബം മൈസൂരു ബാങ്ക് സർക്കിളിനു സമീപം ഹോട്ടൽ രാജ് എന്ന പേരിൽ ഹോട്ടൽ വ്യവസായവും നടത്തിവരുന്നുണ്ട്. മക്കൾ: പ്രേംനാഥ് (ബംഗളൂരു), പ്രേംലത (ബംഗളൂരു), ഇന്ദിര (തൃശ്ശൂർ), പ്രകാശ് (അമേരിക്ക), രാജമണി (തൃശ്ശൂർ), ഷീല (ബംഗളൂരു). മരുമക്കൾ: ശാലിനി, ഷഹീര, ഗോപിനാഥ്, സുനിൽദാസ്, പരേതനായ വിദ്യാനന്ദൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ശേഷം വിത്സൻ ഗാർഡൻ ശ്മശാനത്തിൽ. BLR OBIT VIMALA SREEDARAN 89
Show Full Article
TAGS:LOCAL NEWS 
Next Story