Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2020 8:23 PM GMT Updated On
date_range 17 May 2020 8:23 PM GMTമലയാളി യുവാവ് മരിച്ചനിലയില്‍
text_fieldsbookmark_border
ബംഗളൂരു: മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. നൂറനാട് പണയില്‍ കേശവനിവാസില് ശിവദാസിൻെറ മകന് എസ്. ബിനുവിൻെറ (39) മൃതദേഹമാണ് ബെന്നാര്‍ഘട്ട സര്‍ക്കിളിലെ കടക്കുമുന്നില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ കണ്ടെത്തിയ മൃതദേഹത്തില്‍നിന്ന് ലഭിച്ച വോട്ടേഴ്സ് ഐ.ഡിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതര്‍ കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. നാട്ടില്‍നിന്ന് ബന്ധുക്കള്‍ എത്തിയതിനുശേഷം പോസ്റ്റ്മോർട്ടം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story