തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ജീവനക്കാരൻ അന്തരിച്ചു

12:04 PM
31/07/2019

മാന്നാർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് റിട്ട. സബ് ഗ്രൂപ്പ്​ ഓഫീസറും, കടപ്ര കളിക്കൽ വീട്ടിൽ പരേതരായ നാരായണപിള്ളയുടെയും, കമലാ
ക്ഷിയമ്മയുടെയും മകൻ കെ.സേതുനാഥൻ പിളള (59 )നിര്യാതനായി.

ഭാര്യ .ചെങ്ങന്നൂർ പാണ്ടനാട് കൊച്ചു പാങ്ങാട്ട് കുടുംബാംഗമായ വനജ എസ്. പിള്ള. മക്കൾ: എസ്.സുജിത്ത് കുമാർ, എസ്. സേതുലക്ഷ്മി. മരുമകൻ പ്രശാന്ത് എസ്. പിള്ള (ഒമാൻ). സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചക്ക്  വീട്ടുവളപ്പിൽ.

Loading...
COMMENTS