ആലപ്പുഴയിലെ അവധി റദ്ദാക്കി

21:33 PM
27/08/2018
cancelled
ആലപ്പുഴ: ആറൻമുള ഉത്രട്ടാതി ജലമേളയോടനുബന്ധിച്ച്​ ഇൗ മാസം 29ന്​ ജില്ലയിലെ സർക്കാർ ഒാഫീസുകൾക്കും വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്കും പ്രഖ്യാപിച്ചിരുന്ന അവധി റദ്ദാക്കിയതായി ജില്ലാ കലക്​ടർ പി.ബി. നൂഹ്​ അറിയിച്ചു.
Loading...
COMMENTS