Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജനങ്ങളുടെ തൊണ്ട...

ജനങ്ങളുടെ തൊണ്ട വറ്റിക്കും ഈ കുടിവെള്ള ‘പാച്ചിൽ’

text_fields
bookmark_border
ജനങ്ങളുടെ തൊണ്ട വറ്റിക്കും ഈ കുടിവെള്ള ‘പാച്ചിൽ’
cancel
camera_alt????????? ?????? ???????????? ??????? ??????? ??????????? ?????????????

വ​ടു​ത​ല: അ​രൂ​ക്കു​റ്റി-​ചേ​ർ​ത്ത​ല റോ​ഡി​ൽ കോ​ട്ടൂ​ർ ക​ട​വ് ജ​ങ്​​ഷ​നി​ൽ ജ​പ്പാ​ൻ കു​ടി​വെ​ള്ള പൈ​പ്പ് പ ൊ​ട്ടി വെ​ള്ളം പാ​ഴാ​കാ​ൻ തു​ട​ങ്ങി​യി​ട്ട് ആ​റ് മാ​സം.
ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ളം ദി​നേ​നെ​ യെ​ന്നോ​ണം പാ​ഴാ​യി​ട്ടും അ​ധി​കൃ​ത​ർ​ക്ക്​ ഒ​രു​കു​ലു​ക്ക​വു​മി​ല്ല. നാ​ളു​ക​ൾ​ക്ക് മു​മ്പ് ഇ​തി​​െൻറ അ​ടു​ത്ത്​ വ​ട​ക്ക് ഭാ​ഗ​ത്താ​യി ഇ​ത​ു​പോ​ലെ പൈ​പ്പ് പൊ​ട്ടി ധാ​രാ​ളം വെ​ള്ളം പാ​ഴാ​യി​രു​ന്നു. മാ​സ​ങ്ങ​ളോ​ളം ലി​റ്റ​ർ​ക​ണ​ക്കി​ന് വെ​ള്ളം പാ​ഴാ​യ​തി​ന് ശേ​ഷം, നി​ര​ന്ത​ര പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ന്നാ​ക്കി​യ​ത്. ഇ​പ്പോ​ൾ അ​വി​ടെ​നി​ന്ന് കു​റ​ച്ച് തെ​ക്ക് ഭാ​ഗ​ത്താ​യി മീ​ൻ ക​ട​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്താ​ണ് വീ​ണ്ടും പൊ​ട്ടി​യി​രി​ക്കു​ന്ന​ത്.

പ​മ്പി​ങ്ങ് സ​മ​യ​ത്ത് മ​ഴ​ക്കാ​ല​ത്തേ​തി​േ​ന​ക്കാ​ൾ വെ​ള്ളം ത​ളം കെ​ട്ടി നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്​ പ്ര​ദേ​ശ​ത്ത്. പ​മ്പി​ങ്ങി​ല്ലാ​ത്ത സ​മ​യ​ത്ത് മ​ലി​ന​ജ​ലം തി​രി​ച്ച് കു​ടി​വെ​ള്ള​ത്തി​ലേ​ക്ക് ത​ന്നെ ഒ​ഴു​കു​ന്ന​ത് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. വ​ടു​ത​ല ജെ​ട്ടി ഹു​ദ മ​സ്ജി​ദി​ന് സ​മീ​പം കാ​ട്ടു​പു​റം റോ​ഡി​ലും സ​മാ​ന സ്​​ഥി​തി​യാ​ണ്. അ​വി​ടെ​യും വെ​ള്ളം പാ​ഴാ​കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. പ​മ്പി​ങ്​ സ​മ​യ​ത്ത് പ​രി​സ​ര​ങ്ങ​ളി​ലെ ക​ട​ക​ളു​ടെ അ​ക​ത്തേ​ക്ക് വ​രെ വെ​ള്ളം ക​യ​റു​ന്നു​ണ്ട്. റോ​ഡ് പൊ​ളി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പ്​ അ​നു​വാ​ദം ന​ൽ​കു​ന്നി​െ​ല്ല​ന്നാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story