Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരോ​ഗ​ങ്ങ​ളോ​ട്​...

രോ​ഗ​ങ്ങ​ളോ​ട്​ ഗു​ഡ്​​ബൈ; കാ​ർ​ത്യാ​യ​നി​യ​മ്മ പ​രീ​ക്ഷ​ക്ക്​ തയാർ

text_fields
bookmark_border
രോ​ഗ​ങ്ങ​ളോ​ട്​ ഗു​ഡ്​​ബൈ; കാ​ർ​ത്യാ​യ​നി​യ​മ്മ പ​രീ​ക്ഷ​ക്ക്​ തയാർ
cancel
camera_alt???????????????????? ????? ????????????? ????? ???????????????????????

ഹ​രി​പ്പാ​ട്: രോ​ഗം​മൂ​ലം നാ​ലാം​ത​രം പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യാ​തെ​പോ​യ അ​ക്ഷ​ര​ല​ക്ഷം ഒ​ന്നാം റാ​ങ്കു​ക ാ​രി കാ​ർ​ത്യാ​യ​നി​യ​മ്മ വീ​ണ്ടും പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​പ്പി​ൽ. ചേ​പ്പാ​ട് മു​ട്ടം ചി​റ്റൂ​ർ പ​ടീ​റ്റ​ തി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​പി​ള്ള​യു​ടെ ഭാ​ര്യ കാ​ർ​ത്യാ​യ​നി​യ​മ്മ (97) 2017 ആ​ഗ​സ്​​റ്റ്​ അ​ഞ്ചി​നാ​ണ് നി​ര​ക്ഷ​ര​രാ​യ വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള സാ​ക്ഷ​ര​ത മി​ഷ​​െൻറ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക്​ നേ​ടി നാ​ടി​ന്​ അ​ഭി​മാ​ന​മാ​യ​ത്.

ന​വം​ബ​റി​ൽ നാ​ലാം​ത​രം പ​രീ​ക്ഷ എ​ഴു​തേ​ണ്ട​താ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ പ​നി​യും ക്ഷീ​ണ​വും മൂ​ല​മാ​ണ്​ പ​രീ​ക്ഷ എ​ഴു​തേ​ണ്ട​തെ​ന്ന് തീ​രു​മാ​നി​ച്ച​തെ​ന്ന് കാ​ർ​ത്യാ​യ​നി​യ​മ്മ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്രേ​ര​കാ​യ സ​തി​യ​മ്മ​യാ​ണ്​ കാ​ർ​ത്യാ​യ​നി​യ​മ്മ​യു​ടെ ഗു​രു. കോ​മ​ൺ​വെ​ൽ​ത്തി​​െൻറ ഗു​ഡ്​​വി​ൽ അം​ബാ​സ​ഡ​ർ അ​ട​ക്കം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ കാ​ർ​ത്യാ​യ​നി​യ​മ്മ​ക്ക്​ നാ​ട്ടി​ൽ ഇ​പ്പോ​ൾ വ​ലി​യ തി​ര​ക്കാ​ണ്. പ​ല ച​ട​ങ്ങു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നും ഇ​വ​രെ​യാ​ണ് ക്ഷ​ണി​ക്കു​ന്ന​ത്. പ​ഠ​ന​കാ​ര്യ​ത്തി​ൽ ഇ​പ്പോ​ൾ വ​ലി​യ ഉ​ത്സാ​ഹ​ത്തി​ലു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story