Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅനധികൃതമായി സൂക്ഷിച്ച ...

അനധികൃതമായി സൂക്ഷിച്ച 70 ക്വിൻറൽ അരി പിടികൂടി

text_fields
bookmark_border
അനധികൃതമായി സൂക്ഷിച്ച  70 ക്വിൻറൽ അരി പിടികൂടി
cancel
camera_alt????????????? ??? ????? ?????? ??????? ???????????????


ഹ​രി​പ്പാ​ട്‌: വീ​ടി​ന് സ​മീ​പ​ത്തെ ഷെ​ഡി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 70 ക്വി​ൻ​റ​ലോ​ളം അ​രി പി​ടി​ച ്ചെ​ടു​ത്തു. ക​രു​വാ​റ്റ എ​സ്.​എ​ൻ ക​ട​വി​ന് സ​മീ​പ​ത്തെ വീ​ട്ടി​ലെ ഷെ​ഡി​ൽ​നി​ന്നാ​ണ് താ​ലൂ​ക്ക് സ​പ്ലൈ ഒാ ​ഫി​സ​ർ നി​സാ​റി​​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​രി പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ത്​ സ​പ്ലൈ​കോ​യു​ടെ ഗോ​ഡൗ​ണി​ലേ​ക്ക് മാ​റ്റി. ഹ​രി​പ്പാ​ട് പൊ​ലീ​സി​ൽ​നി​ന്ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് അ​രി പി​ടി​ച്ചെ​ടു​ത്ത​ത്.

50 കി​ലോ കൊ​ള്ളു​ന്ന പ്ലാ​സ്​​റ്റി​ക് ചാ​ക്കി​ലാ​ണ് അ​രി ക​ണ്ട​ത്. 140 ചാ​ക്ക്​ ഉ​ണ്ടാ​യി​രു​ന്നു. റേ​ഷ​ന​രി​യാ​ണെ​ന്ന്​ സം​ശ​യി​ക്കു​ന്നു. വീ​ട്ടു​കാ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പ​ഴ​കി​യ അ​രി​യാ​ണെ​ന്നാ​ണ് വി​വ​രം ല​ഭി​ച്ച​ത്. വി​വ​രം സ​പ്ലൈ ഒാ​ഫി​സ​ർ ക​ല​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story