Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightടാറിങ്​...

ടാറിങ്​ പൂർത്തീകരിച്ചില്ല; യാത്രക്കാർക്ക് ദുരിതം

text_fields
bookmark_border
ടാറിങ്​ പൂർത്തീകരിച്ചില്ല; യാത്രക്കാർക്ക് ദുരിതം
cancel
camera_alt?????????? ????? ??????? ???? ???????????????? ????????? ???? ??????? ?????????????? ??????

മാ​വേ​ലി​ക്ക​ര: റോ​ഡ് ടാ​റി​ങ് ​പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. മാ​വേ​ ലി​ക്ക​ര കോ​ട​തി ജ​ങ്ഷ​ൻ മു​ത​ൽ സി​വി​ൽ സ്​​റ്റേ​ഷ​ൻ വ​രെ​യു​ള്ള റോ​ഡി​​െൻറ ഒ​രു വ​ശ​മാ​ണ് പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത്. ര​ണ്ടാ​ഴ്ച മു​മ്പാ​ണ്​ മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട് റോ​ഡ്​ ടാ​റി​ങ് ന​ട​ന്ന​ത്. എ​ന്നാ​ൽ, 200 മീ​റ്റ​റോ​ളം ഭാ​ഗം ടാ​റി​ങ് ന​ട​ത്താ​തെ ഒ​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു.

കോ​ട​തി​യു​ടെ​യും മി​നി സി​വി​ൽ സ്​​റ്റേ​ഷ​​െൻറ​യും ഇ​ട​യി​ലു​ള്ള ഈ ​മേ​ഖ​ല ഏ​റെ തി​ര​ക്കു​ള്ള പ്ര​ദേ​ശ​മാ​ണ്. ഈ ​വ​ശ​ത്ത്​ ത​ന്നെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തും. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. പ​ഴ​യ റോ​ഡി​ൽ​നി​ന്ന്​ ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന ഭാ​ഗ​ത്ത് ബൈ​ക്കു​ക​ൾ നി​യ​ന്ത്ര​ണം തെ​റ്റു​ന്ന​ത് പ​തി​വാ​ണ്. സ്ത്രീ​ക​ളാ​ണ് ഇ​തി​ലേ​റെ​യും. ഉ​ട​ൻ റോ​ഡ്​ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന്​ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story