Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചായക്കടയിൽ സ്വീപ്​​...

ചായക്കടയിൽ സ്വീപ്​​ സംഘത്തി​െൻറ വോട്ട് ചർച്ച

text_fields
bookmark_border
ചായക്കടയിൽ സ്വീപ്​​ സംഘത്തി​െൻറ വോട്ട് ചർച്ച
cancel
camera_alt?????? ??????????????????????????? ???????????????? ???????? -102, ?????? ???.??.????????? ???????????????? ???????????????? ????? ?????????? ??????? ??????????????? ??????? ?????????????????

ആ​ല​പ്പു​ഴ: വോ​ട്ട​ർ ബോ​ധ​വ​ത്ക​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി സ്വീ​പ്​ സം​ഘം ഇ​ത്ത​വ​ണ ക​യ​റി​ച്ചെ​ന്ന​ത് നാ​ട്ടു​മ്പു​റ​ത്തെ ചാ​യ​ക്ക​ട​യി​ൽ. ചാ​യ​ക്ക​ട​യി​ലെ പ​തി​വ്​ ച​ർ​ച്ച​ക്കി​െ​ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കാ​ളി​യാ​വേ​ണ്ട​തി​​െൻറ പ്രാ​ധാ​ന്യം എ​ടു​ത്തു​പ​റ​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​രും ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി. അ​രൂ​ർ മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ സ്വീ​പ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സം​ഘാം​ഗ​ങ്ങ​ൾ പ​ള്ളി​ത്തോ​ട് ചാ​യ​ക്ക​ട ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ച​ത്. ച​ർ​ച്ച കൊ​ഴു​ത്ത​പ്പോ​ൾ വി​ഷ​യ​ങ്ങ​ൾ ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി ക​ട​ന്നു​വ​ന്നു. ജ​നാ​ധി​പ​ത്യ​ത്തി​ലെ വ​ലി​യ ശ​ക്തി പൗ​ര​ന്മാ​രാ​ണ്.

സ​മ്മ​തി​ദാ​നം നി​ർ​വ​ഹി​ക്കു​മ്പോ​ഴാ​ണ് ജ​നാ​ധി​പ​ത്യം ക​രു​ത്താ​കു​ന്ന​തെ​ന്നും അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു. ഭ​വ​ന​ങ്ങ​ളും ച​ന്ത​യും സ​ന്ദ​ർ​ശി​ച്ച് ബോ​ധ​വ​ത്​​ക​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ, ല​ഘു​ലേ​ഖ​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. രാ​വി​ലെ എ​ട്ടി​ന്​ ആ​രം​ഭി​ച്ച ബോ​ധ​വ​ത്​​ക​ര​ണ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക്​ സ്വീ​പ് നോ​ഡ​ൽ ഓ​ഫി​സ​റാ​യ ജി​ല്ല അ​സി. ഡെ​വ​ല​പ്മ​െൻറ്​ ക​മീ​ഷ​ണ​ർ (പി.​എ) ഷ​റ​ഫ് പി. ​ഹം​സ നേ​തൃ​ത്വം ന​ൽ​കി. ‘നാ​ടി​ന് ഒ​രു​വോ​ട്ട്, ന​ന്മ​യു​ടെ വോ​ട്ട്, ന​മു​ക്ക് വോ​ട്ടു​ചെ​യ്യാം’ ബാ​ന​റും സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം കാ​ക്ക​ത്തു​രു​ത്തി​ൽ എ​ത്തി​യ സം​ഘം ഭ​വ​ന​ങ്ങ​ൾ, അം​ഗ​ൻ​വാ​ടി​ക​ൾ, വാ​യ​ന​ശാ​ല​ക​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന്​ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തി. കാ​ക്ക​ത്തു​രു​ത്തി​ലെ മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക്ലാ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story