Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരൂർ പാലത്തി​െൻറ...

അരൂർ പാലത്തി​െൻറ കൈവരിയിൽ ഇടിച്ച്​ ഇലക്​ട്രിക്​ ബസ്​ തകർന്നു

text_fields
bookmark_border
അരൂർ പാലത്തി​െൻറ കൈവരിയിൽ ഇടിച്ച്​ ഇലക്​ട്രിക്​ ബസ്​ തകർന്നു
cancel
camera_alt????^??????? ??????????? ??????????????? ?????? ?????????? ???
അ​രൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ഇ​ല​ക്ട്രി​ക് ബ​സ് അ​രൂ​ർ-​കു​മ്പ​ളം പാ​ല​ത്തി​​െൻറ കൈ​വ​രി​യി​ൽ ഇ​ടി​ച്ചു​നി​ ന്നു. നി​യ​ന്ത്ര​ണം തെ​റ്റി​യ​താ​ണ് കാ​ര​ണം. ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ ഉ​ൾ​െ​പ്പ​ടെ മൂ​ന്നു​​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഡ്രൈ​വ​ർ ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി സു​രേ​ഷ് കു​മാ​ർ (45), ക​ണ്ട​ക്ട​ർ കൊ​ല്ലം സ്വ​ദേ​ശി ഹ​രി​മോ​ഹ​ൻ (40), യാ​ത്ര​ക്കാ​ര​ൻ അ​ടൂ​ർ സ്വ​ദേ​ശി നി​സാം (30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. മൂ​വ​രെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ​യാ​ണ്​ അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സ്. നാ​ല്​ യാ​ത്ര​ക്കാ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ബ​സി​​െൻറ മു​ൻ​ഭാ​ഗം പാ​ല​ത്തി​​െൻറ കൈ​വ​രി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​തു​മൂ​ലം ര​ണ്ടു​വ​രി ഗ​താ​ഗ​തം കു​റ​ച്ചു​നേ​രം ത​ട​സ്സ​പ്പെ​ട്ടു. പൊ​ലീ​സും അ​ഗ്​​നി​ര​ക്ഷ​സേ​ന​യും എ​ത്തി ക്രെ​യി​ൻ കൊ​ണ്ടു​വ​ന്നാ​ണ് ബ​സി​നെ പി​ന്നോ​ട്ട്​ വ​ലി​ച്ചു​നീ​ക്കി​യ​ത്. ബ​സി​​െൻറ മു​ൻ​ഭാ​ഗ​വും പാ​ല​ത്തി​​െൻറ കൈ​വ​രി​യും ത​ക​ർ​ന്നു. അ​ഗ്​​നി​ര​ക്ഷ​സേ​ന അം​ഗ​ങ്ങ​ളാ​ണ്​ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. അ​രൂ​ർ പൊ​ലീ​സ് ബ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് നീ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story