Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്​റ്റേഡിയം...

സ്​റ്റേഡിയം നിർമാണോദ്​ഘാടനം: ദീപശിഖ റാലി നടത്തി

text_fields
bookmark_border
സ്​റ്റേഡിയം നിർമാണോദ്​ഘാടനം: ദീപശിഖ റാലി നടത്തി
cancel
camera_alt?????????? ??????????? ???????????????????? ????????????? ????? ?????? ????
ചെ​ങ്ങ​ന്നൂ​ർ: ​​റ്റേ​ഡി​യം നി​ർ​മാ​ണോ​ദ്ഘാ​ട​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി പു​ത്ത​ൻ​തെ​രു​വ് വ​ലി​യ സു​റ ി​യാ​നി​പ്പ​ള്ളി​യി​ലെ പ​ത്​​മ​ശ്രീ പി.​എം. ജോ​സ​ഫി​​െൻറ സ്മൃ​തി കു​ടീ​ര​ത്തി​ൽ​നി​ന്നും ഉ​ദ്ഘാ​ട​ന വേ​ദി​യി​ലേ​ക്ക് ദീ​പ​ശി​ഖ റാ​ലി ന​ട​ന്നു. സ​ജി ചെ​റി​യാ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​ണ ട്ര​ഷ​റ​ർ എം.​എ​ച്ച്. റ​ഷീ​ദ്, ഫാ. ​കു​ര്യ​ൻ ജോ​സ​ഫ്, ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജി. ​വി​വേ​ക്, വി.​വി. അ​ജ​യ​ൻ, കെ.​ആ​ർ. അ​നി​ൽ കു​മാ​ർ, എ​ബി ചാ​ക്കോ, പി.​ബി. ജ്യോ​തി, സു​രേ​ഷ് മ​ത്താ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ൻ ഇ​ന്ത്യ​ൻ ലോ​ങ്​​ജം​പ്​ താ​രം ഡോ. ​ഷേ​ർ​ലി ഫി​ലി​പ് ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി. കാ​യി​ക താ​ര​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ റാ​ലി പെ​രു​ങ്കു​ളം പാ​ട​ത്ത് സ​മാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്നി​ന്​ ജി​ല്ല സ്പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​​െൻറ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള കാ​യി​ക താ​ര​ങ്ങ​ളു​ടെ റാ​ലി ന​ട​ക്കും. മു​ൻ ദേ​ശീ​യ ഫു​ട്​​ബാ​ൾ താ​രം കെ.​ടി. ചാ​ക്കോ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story